ബിഎംഡബ്ല്യുവിനു ലോകവിപണിയില്‍ റിക്കാര്‍ഡ് വില്പന
ബെര്‍ലിന്‍: ബിഎംഡബ്ല്യുവിനു ലോകവിപണിയില്‍ റിക്കാര്‍ഡ് വില്പന. പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു കഴിഞ്ഞമാസം ലോകവിപണിയില്‍ റിക്കാര്‍ഡ് വില്പന കുറിച്ചു . 1.65 ലക്ഷം വാഹനങ്ങളാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ വര്‍ധന.
2016 ജനുവരി -ഓഗസ്റ്റ് മാസങ്ങളിലായി 5.5 ശതമാനം നേട്ടത്തോടെ 15.08 ലക്ഷം വാഹനങ്ങളും കമ്ബനി വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ആദ്യ എട്ടുമാസ കാലയളവിലായി ബിഎംഡബ്ല്യു ആദ്യമായാണ് 15 ലക്ഷത്തിലേറെ വാഹനങ്ങള്‍ വിറ്റഴിക്കുന്നത്.
ഓണ്‍ലൈന്‍ മീഡിയകള്‍ മസാല വാര്‍ത്തകള്‍ നല്‍കുന്നതിന് കാരണമിതാണ്
വിവാഹമോചനം നേടിയപ്പോള്‍ ആശ്വാസം തോന്നുവെന്ന് ലിസി
No comments:
Post a Comment