ഇന്ന് ഉത്രാടപ്പാച്ചില്‍; നാടും നഗരവും ഓണത്തിരക്കില്‍
ഓണവിപണിയും ഒരുങ്ങി. ഓണത്തിന് സദ്യവട്ടമൊരുക്കാന്‍ പച്ചക്കറികള്‍ വാങ്ങാനുള്ള നെട്ടോട്ടമാകും ഇന്ന്. ഹോര്‍ട്ടികോര്‍പ്പും, സഹകരണ ഓണച്ചന്തകള്‍, ജൈവ പച്ചക്കറി മാര്‍ക്കറ്റ് എന്നിവ തിരക്കിനെ നേരിടാന്‍ സജ്ജമായി കഴിഞ്ഞു. പൂരാട ദിവസമായ ഇന്നലെ തുണിക്കടകളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായത്.
No comments:
Post a Comment