Thursday, 15 September 2016

സൗമ്യ ട്രെയിനില്‍നിന്ന് സ്വയം എടുത്തുചാടിയെന്ന് ആരും പറഞ്ഞിട്ടില്ല: കേസിലെ ദൃക്സാക്ഷി

കൊച്ചി• സൗമ്യ ട്രെയിനില്‍നിന്നു സ്വയം എടുത്തുചാടിയതാണെന്നു കോടതിയില്‍ ആരും പറഞ്ഞിട്ടില്ലെന്നു അവര്‍ ആക്രമിക്കപ്പെടുമ്ബോള്‍ ട്രെയിനിലുണ്ടായിരുന്ന ദൃക്സാക്ഷി ടോമി ദേവസ്യ പറഞ്ഞു. അപകട സമയത്തു സൗമ്യയായിരുന്നു കംപാര്‍ട്മെന്റിലെ അവസാന യാത്രക്കാരി. സൗമ്യ ചാടി എന്നു പറയാന്‍ മൂന്നാമതൊരാള്‍ ട്രെയിനില്‍ ഇല്ലായിരുന്നെന്നും ദേവസ്യ മനോരമ ന്യൂസിനോടു പറഞ്ഞു.

No comments:

Post a Comment