Saturday, 10 September 2016

സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു; വേഗനിയന്ത്രണം രണ്ടു ദിവസം കൂടി

തിരുവനന്തപുരം • ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായി വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയോടെ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. മലബാര്‍ ഭാഗത്തേയ്ക്കും തിരുവനന്തപുരത്തേയ്ക്കുള്ള ഭൂരിഭാഗം ട്രെയിനുകളും ഒരു മണിക്കൂറിലേകെ വൈകും. എറണാകുളം - ഷൊര്‍ണൂര്‍ റൂട്ടിലും എറണാകുളം- കോട്ടയം- കായംകുളം റൂട്ടിലുമാണ് നിയന്ത്രണം. രണ്ടു ദിവസം കൂടി വേഗനിയന്ത്രണം തുടരുമെന്നും ഒാണത്തിനു മുമ്ബായി അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാണ് ശ്രമമെന്നും റയില്‍വേ അറിയിച്ചു.

No comments:

Post a Comment