Saturday, 10 September 2016

ഇന്ന് വൈകീട്ട് നാലു മണിക്ക് ശ്വേതാമേനോന്‍ ലൈവ്



മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജിലൂടെ നടി ശ്വേതാ മേനോന്‍ പ്രേക്ഷകരുമായി തത്സമയം വിശേഷങ്ങള്‍ പങ്കു വെക്കുന്നു.

മാതൃഭൂമി.കോമില്‍ ഇത് കാണാം. തത്സമയ വീഡിയോയ്ക്ക് കീഴില്‍ കമന്റ് രൂപത്തില്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാം. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് ശ്വേതാ മേനോന്‍ മറുപടി പറയും.

No comments:

Post a Comment