സ്വര്‍ണവില പവന് 240 രൂപ കൂടി
കോഴിക്കോട്: സ്വര്‍ണ വില പവന് 240 രൂപ കൂടി 23,480 രൂപയായി. 2935 രൂപയാണ് ഗ്രാമിന്റെ വില.
23,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഗ്രാമിന് 2905 രൂപയുമായിരുന്നു.
ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും വിലകൂടാന്‍ കാരണം.
No comments:
Post a Comment