Friday, 9 September 2016

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ ശങ്കരന്റെ മൃതദേഹം കണ്ടെടുത്തു

മലപ്പുറം• കുളിക്കുന്നതിനിടെ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ മുതുകാട് പുള്ളാളി ശങ്കരന്റെ (59) മൃതദേഹം കണ്ടെടുത്തു. അപകടം നടന്നതിന് അര കിലോമീറ്റര്‍ താഴെ മൊടവണ്ണകടവിലാണു മൃതദേഹം പൊങ്ങിയത്. കാണാതായ പാടത്ത്പുലയന്‍ സുകുമാരനായി (50) തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ചയാണ് ഇരുവരും ഒഴുക്കില്‍പെട്ടത്.

No comments:

Post a Comment