ഓണത്തിന് തമിഴ്നാട്ടില്‍ അവധി
ചെന്നൈ: ഓണം പ്രമാണിച്ച് തമിഴ്നാട്ടിലെ അഞ്ചു ജില്ലകളില്‍ തിരുവോണ ദിനത്തില്‍ അവധി പ്രഖ്യാപിച്ചു. മലയാളികള്‍ കൂടുതലുള്ള ചെന്നൈ, കോയമ്ബത്തൂര്‍, തിരുപ്പൂര്‍, നീലഗിരി, കന്യാകുമാരി എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
No comments:
Post a Comment