Tuesday, 6 September 2016



മാര്‍ക്കറ്റിങ് ഫീച്ചര്‍

ഈ ഓണത്തിനു നിങ്ങളുടെ പ്രയിപ്പെട്ടവരുടെ അടുത്തെത്താനും സമ്മാനങ്ങള്‍ നല്‍കാനും സാധിക്കാത്ത വിഷമത്തിലാണോ നിങ്ങള്‍? എങ്കില്‍ എത്രയും വേഗം മെട്രോ മലയാളി ഓണപ്പുടവയിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യു. കസവുമുണ്ടും, കസവു സാരിയും, കുട്ടികളുടെ വസ്ത്രങ്ങളും അടങ്ങുന്ന സമ്മാനങ്ങള്‍ ബന്ധുക്കള്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും നേരിട്ട് എത്തിക്കാനാവാത്ത ധാരാളം വായനക്കാര്‍ ഇത്തവണ ഓണസമ്മാനം മെട്രോ മലയാളി ഓണപ്പുടവ സെക്ഷനിലൂടെ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
ഓര്‍ഡര്‍ ചെയ്തവര്‍ക്കെല്ലാം ഓണത്തിനു മുമ്ബുതന്നെ ഗിഫ്റ്റുകള്‍ ശരിയായ അഡ്രസിലേയ്ക്ക് എത്തിക്കുന്നതിനുള്ള തിരക്കിലാണ് മെട്രോ മലയാളി പ്രതിനിധികള്‍.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇനി രണ്ടു ദിവസം മാത്രമെ അനുവദിക്കുന്നുള്ളു എന്ന കാര്യം മറക്കണ്ട. നിങ്ങള്‍ ഇനിയും ഓര്‍ഡര്‍ ചെയ്തില്ലെങ്കില്‍ എത്രയും വേഗം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മെട്രോ മലയാളി ആരംഭിച്ച സെന്റ് എ ഗിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തന്നെയാണ് ഓണപ്പുടവ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ജന്മദിനമോ വിവാഹ വാര്‍ഷികത്തിനോ അടക്കം ആഘോഷ വേളകളില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം എത്തിച്ചു നല്‍കുന്ന വിധത്തിലാണ് മെട്രോ മലയാളി സെന്റ് എ ഗിഫ്റ്റ് പദ്ധതി ആരംഭിച്ചിരുന്നത്. കേക്ക്, പൂവ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, പെര്‍ഫ്യൂം തുടങ്ങിയ വിവിധ സാധനങ്ങള്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാന്‍ ഉതുകുന്ന വിധത്തിലാണ് സെന്റ് എ ഗിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഓണത്തിന് പുടവ നല്‍കാനുള്ള സൗകര്യവും മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്.

വളരെ എളുപ്പത്തിലും സൗകര്യത്തിലുമാണ് മെട്രോ മലയാളി ഒരുക്കിയിരിക്കുന്നത്. പ്രവാസികള്‍ക്കും മറ്റ് നഗരങ്ങളും ഉള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന് വേണ്ടി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് മെട്രോ മലയാളി സൈറ്റ് ഓപ്പണ്‍ ചെയ്യുകയാണ്. മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഓണപ്പുടവ സെക്ഷനിലേക്ക് നേരിട്ടെത്താം. മെട്രോ മലയാളി സൈറ്റിന്റെ മെയിന്‍ പേജില്‍ കാണുന്ന Onam Special എന്ന ബാന്നറില്‍ ക്ലിക്കു ചെയ്തോ, വലതുവശത്ത് സെന്റ് എ ഗിഫ്റ്റ് എന്ന സെക്ഷനില്‍ ക്ലിക് ചെയ്യുമ്ബോള്‍ തുറന്നു വരുന്ന പേജില്‍ കൊടുത്തിരിക്കുന്ന Onam Special എന്ന ബാന്നറില്‍ ക്ലിക്ക് ചെയ്തോ നിങ്ങള്‍ക്ക് ഓണം ഗിഫ്റ്റ് പേജില്‍ എത്താം. ഓണം ഗിഫ്റ്റ് പേജില്‍ കുട്ടികള്‍ക്കും, പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും ആവശ്യമായ ഓണപ്പുടവകളുടെ ചിത്രവും വിലയും കാണാം. കൂടാതെ കമ്മലും, നിലവിളക്കും അടങ്ങുന്ന ഗിഫ്റ്റുകളും ലഭ്യമാണ്. ഇതില്‍ ആവശ്യമുള്ള ഗിഫ്റ്റ് ക്ലിക് ചെയ്ത് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.




കസവുമുണ്ടും കസവുകരയുള്ള സെറ്റ് സാരിയും കുട്ടികളുടെ വസ്ത്രങ്ങളും അടക്കം വളരെ മികച്ച വസ്ത്ര ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് തന്നെയാണ് ഓണപ്പുടവ സെഷയനില്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാണ്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള വസ്ത്രങ്ങള്‍ പ്രത്യേകം തന്നെ ഒരുക്കിയിട്ടുണ്ട്. ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിവിധതരം പട്ടുപാടവടകളും ബ്ലൗസുകളും, ആണ്‍കുട്ടികള്‍ക്കുള്ള ജുബ്ബയും മുണ്ടും എല്ലാം ഓണപ്പുടവയില്‍ നിന്നും ലഭ്യമാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഓണപുടവ സെലക്‌ട് ചെയ്താല്‍ പണം അടയ്ക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എവിടെയാണ് എത്തിക്കേണ്ടതെന്ന് അഡ്രസും ഫോണ്‍നമ്ബറും നല്‍കേണ്ട ഡേറ്റും നല്‍കണം. മെട്രോ മലയാളിയുടെ പ്രതിനിധി തന്നെ ആയിരിക്കും ഓണപ്പുടവ എത്തിക്കേണ്ടിടത്ത് എത്തിക്കുക. ഏതു നഗരങ്ങത്തില്‍ നിങ്ങളുടെ ഗിഫ്റ്റ് എത്തിക്കുന്നതിനും ഡെലിവറി ചാര്‍ജ്ജില്‍ വ്യത്യാസം വരുന്നില്ല എന്നതും ഒരേ അഡ്രസിലേയ്ക്ക് ഒരേ സമയം ഒന്നിലധികം ഗിഫ്റ്റ് അയയ്ക്കുന്നതിനും പ്രത്യേകം ഡെലിവറി ചാര്‍ജ്ജ് ഈടാക്കുന്നില്ല എന്നതും പ്രത്യേകതയാണ്. നിങ്ങളുടെ ഓര്‍ഡര്‍ വിശദാംശങ്ങള്‍ ഇമെയില്‍ ലഭിക്കുന്നതാണ്. ഇന്‍ബോക്സ് മെയില് ലഭിച്ചില്ല എങ്കില്‍ സ്പാം ബോക്സ് കൂടി ചെക്ക് ചെയ്യുക.
ഓണപ്പുടവ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ ഓണത്തിന് അകം ലഭിക്കും. ഇന്ന് ഓര്‍ഡര്‍ ചെയ്താല്‍ ഉത്രാടം ദിനത്തിന് മുമ്ബായി തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓണപ്പുടവ സമ്മാനിക്കം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിളില്‍ ഓര്‍ഡര്‍ ചെയ്ത് ഓണത്തിനകം ഓണപ്പുടവ ലഭിക്കുന്നതാണ്.


നിങ്ങളുടെ പണം കബളിപ്പിക്കപ്പെടില്ല എന്ന ഉറപ്പാണ് ഇക്കാര്യത്തില്‍ മെട്രോ മലയാളി നല്‍കുന്നത്. സെപ്റ്റംബര്‍ മാസം 09-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം വരെ മാത്രമായിരിക്കും ഓണപ്പുടവ ഓര്‍ഡര്‍ ചെയ്യാനുള്ള അവസരം. നാട്ടിലെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓണപ്പുടവ സമ്മാനിക്കാന്‍ ഇതിലും നല്ലൊരു പദ്ധതി വേറെ ലഭിച്ചെന്ന് വരില്ല. അതുകൊണ്ട് മറക്കാതെ ഈ അവസരം ഉപയോഗിക്കുക.


കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഓര്‍ഡര്‍ ചെയ്യാനും ഈ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment